
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതേദിവസം അവധിയായിരിക്കും.
തിരുവനന്തപുരത്തെ മേഖലാ പാസ്പോര്‍ട്ട് ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനും 26 ന് അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.