രാജ്യത്ത് പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. 2018 മാര്‍ച്ച വരെ സിലിണ്ടറിന് നാല് രൂപ വീതം ഓരോ മാസവും കൂട്ടും.
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
2018 മാര്‍ച്ച വരെ സിലിണ്ടറിന് നാല് രൂപ വീതം ഓരോ മാസവും കൂട്ടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.