ഇന്ത്യയുടെ കയറ്റുമതി വരുമാനം ഡിസംബറില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.72% ഉയര്‍ന്ന് 2390 കോടി ഡോളറായി. ഇറക്കുമതി 0.46% വര്‍ധനയോടെ 3425 കോടി ഡോളറാണ്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി വരുമാനം ഡിസംബറില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.72% ഉയര്‍ന്ന് 2390 കോടി ഡോളറായി. ഇറക്കുമതി 0.46% വര്‍ധനയോടെ 3425 കോടി ഡോളറാണ്.
ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാര കമ്മി 1036 കോടി ഡോളറാണ്. എണ്ണ ഇറക്കുമതി 14.6% ഉയര്‍ന്ന് 764.5 കോടി ഡോളറിന്റേതായി. ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 0.75% വര്‍ധനയോടെ 19880 കോടി ഡോളറായപ്പോള്‍ ഇറക്കുമതി 7.42% കുറഞ്ഞ് 2753 കോടി ഡോളറായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.