Currency

സംസ്ഥാന ബജറ്റ് അവതരണം മാര്‍ച്ച് 3ന്

സ്വന്തം ലേഖകന്‍Saturday, January 14, 2017 2:20 pm

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങും. ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് മുഖ്യ അജണ്ട. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.

പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണിത്. മാര്‍ച്ച് 15 വരെ ബജറ്റ് സമ്മേളനം നീണ്ടുനില്‍ക്കും. ഏപ്രില്‍ 17ന് വീണ്ടും ചേരുന്ന സമ്മേളനം മെയ് 24ന് പിരിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x