ഹജ്ജ് കമ്മറ്റി ഓഫീസിന്റെ മാറ്റം താത്കാലികമായാണ്. ആഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നെടുമ്പാശ്ശേരിയില്‍ ആരംഭിക്കും. ആഗസ്റ്റ് 12നാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നത്.
കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിനോട് അനുബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ഹജ്ജ് കമ്മറ്റി ഓഫീസിന്റെ മാറ്റം താത്കാലികമായാണ്. ആഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നെടുമ്പാശ്ശേരിയില്‍ ആരംഭിക്കും.
ആഗസ്റ്റ് 12നാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നത്. ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത് 12,000 ത്തോളം പേര്‍ക്കാണ്. ആഗസ്റ്റ് 13നാണ് ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള ആദ്യ വിമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.