Currency

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്

സ്വന്തം ലേഖകന്‍Friday, February 1, 2019 1:08 pm

തിരുവനന്തപുരം: കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ബജറ്റ് പ്രസംഗത്തിലെ ന്യൂനപക്ഷ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ വിവരിക്കുന്നിടത്താണ് ഇക്കാര്യം ധനകാര്യമന്ത്രി വ്യക്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x