Currency

ഹജ്ജ് സര്‍വീസ് ഇത്തവണയും കൊച്ചിയില്‍ നിന്ന്

സ്വന്തം ലേഖകന്‍Thursday, January 12, 2017 4:19 pm

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് ഇത്തവണയും കൊച്ചിയില്‍ നിന്നാകും. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്.

കരിപ്പൂരില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x