123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനഞ്ചിന് ഇടുക്കി ജില്ലയിൽ ഹർത്താൻ നടത്താൻ യുഡിഎഫ് തീരുമാനം.
കട്ടപ്പന: 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനഞ്ചിന് ഇടുക്കി ജില്ലയിൽ ഹർത്താൻ നടത്താൻ യുഡിഎഫ് തീരുമാനം.
കേരളം നിരന്തരം ആവശ്യപ്പെട്ടുപോന്ന നിലപാടിന് വിരുദ്ധമായ സമീപനമാണ് ചീഫ് സെക്രട്ടറി മുഖേന കോടതിക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.