
ന്യൂഡല്‍ഹി: കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് പതിമൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയം മാറ്റിയിട്ടുണ്ട്. അതേസമയം ഇരുപത്തിയൊന്‍പത് ട്രെയിനുകളാണ് വൈകി ഓടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് ആണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്രയ്ക്ക് ഒരുങ്ങുമേുമ്പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.