
തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് ഗള്‍ഫിലേക്ക് ഒരു വിമാന സര്‍വീസ് കൂടി. ഇന്‍ഡിഗോയുടെ തിരുവനന്തപുരം- ദോഹ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന് രാത്രി 11.15നു പുറപ്പെട്ട് പുലര്‍ച്ചെ 1.40ന് ദോഹയിലെത്തും.
ദോഹയില്‍ നിന്നു രാവിലെ 11.24നു പുറപ്പെട്ട് വൈകിട്ട് 6.33ന് തിരുവനന്തപുരത്തെത്തും. ഇന്‍ഡിഗോയുടെ തിരുവനന്തപുരത്തു നിന്നുള്ള മൂന്നാമത്തെ രാജ്യാന്തര സര്‍വീസ് ആണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.