റെയില്‍വേ സ്‌റ്റേഷനുകളില്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കുന്നു. വിലകുറഞ്ഞ ഗുണനിലവാരമുള്ള മരുന്നുകള്‍ പരമാവധി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പര്യോജന (പി.എം.ബി.ജെ.പി)ക്ക് കീഴില്‍ 450 ജില്ലകളില്‍ 1600 ജന്‍ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനുകളില്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കുന്നു. വിലകുറഞ്ഞ ഗുണനിലവാരമുള്ള മരുന്നുകള്‍ പരമാവധി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പര്യോജന (പി.എം.ബി.ജെ.പി)ക്ക് കീഴില്‍ 450 ജില്ലകളില്‍ 1600 ജന്‍ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവയിലൂടെ ലഭ്യമാകുന്ന മരുന്നുകളാണ് റെയില്‍വേ വഴി ലഭ്യമാക്കുക. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ പൂര്‍ണപിന്തുണയുണ്ടായിരിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.