Currency

വലിയ വിമാനങ്ങളിറക്കാന്‍ കരിപ്പൂര്‍ യോഗ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, May 2, 2017 2:14 pm

കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് അറിയിച്ചത്.

ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. തീരുമാനം അനുകൂലമായതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിന്ന് തന്നെയാകുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x