Currency

റെയില്‍ ഗതാഗതം സാധാരണ ഗതിയിലേക്ക്; ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍Monday, August 20, 2018 12:05 pm

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍ ഗതാഗതം സാധാരണ ഗതിയിലേക്ക്. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടില്‍ ട്രെയിനുകള്‍ ഓടി തുടങ്ങും. ഡിവിഷനിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍, ഏതാനും സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പാസഞ്ചര്‍/ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും.

റദ്ദാക്കിയ ട്രെയിനുകള്‍:

1. ട്രെയിന്‍ നമ്പര്‍ 22114

കോച്ചുവേളി – ലോകമാന്യ തിലക് എക്‌സ്പ്രസ്

2. ട്രെയിന്‍ നമ്പര്‍ 12258

കൊച്ചുവേളി- യെശ്വന്ത്പൂര്‍ ട്രൈവീക്‌ലി എക്‌സ്പ്രസ്

3. ട്രെയിന്‍ നമ്പര്‍ 12217

കൊച്ചുവേളി- ചന്ദീഗര്‍ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്

4.ട്രെയിന്‍ നമ്പര്‍ 12678

എറണാകുളം- കെഎസ്ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

5. ട്രെയിന്‍ നമ്പര്‍ 12617

എറണാകുളം- ഹസ്‌റത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്

6. ട്രെയിന്‍ നമ്പര്‍ 10216

എറണാകുളം- മഡ്‌ഗൌണ്‍ വീക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

7. ട്രെയിന്‍ നമ്പര്‍ 12683

എറണാകുളം- ബനസ്വദി ബൈവീക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

8. ട്രെയിന്‍ നമ്പര്‍ 16791

പുനലൂര്‍- പാലക്കാട് പാലരുവി എക്‌സ്പ്രസ്

9. ട്രെയിന്‍ നമ്പര്‍ 16792

പാലക്കാട്- പുനലൂര്‍ പാലരുവി എക്‌സ്പ്രസ്

10. ട്രെയിന്‍ നമ്പര്‍ 16308

കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

11. ട്രെയിന്‍ നമ്പര്‍ 12081

കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12. ട്രെയിന്‍ നമ്പര്‍ 12082

തിരുവന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

13. ട്രെയിന്‍ നമ്പര്‍ 16605

മംഗളൂര്‍- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

14. ട്രെയിന്‍ നമ്പര്‍ 56366

പുനലൂര്‍- കൊല്ലം പാസഞ്ചര്‍

15. ട്രെയിന്‍ നമ്പര്‍ 56365

കൊല്ലം- എടമന്‍ പാസഞ്ചര്‍

16. ട്രെയിന്‍ നമ്പര്‍ 56377

ആലപ്പുഴ- കായംകുളം പാസഞ്ചര്‍

17. ട്രെയിന്‍ നമ്പര്‍ 56362

കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍

18. ട്രെയിന്‍ നമ്പര്‍ 56363

നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍

19. ട്രെയിന്‍ നമ്പര്‍ 66307

എറണാകുളം- കൊല്ലം മെമു

20. ട്രെയിന്‍ നമ്പര്‍ 56371

ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍

21. ട്രെയിന്‍ നമ്പര്‍ 56370

എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍

22. ട്രെയിന്‍ നമ്പര്‍ 56375

ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍

23. ട്രെയിന്‍ നമ്പര്‍ 56376

എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍

24. ട്രെയിന്‍ നമ്പര്‍ 56373

ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍

25. ട്രെയിന്‍ നമ്പര്‍ 56374

തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

26. ട്രെയിന്‍ നമ്പര്‍ 56043

ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍

27. ട്രെയിന്‍ നമ്പര്‍ 56044

തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

28. ട്രെയിന്‍ നമ്പര്‍ 56361

ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:

1. ട്രെയിന്‍ നമ്പര്‍ 16606

നാഗര്‍കോവില്‍- മാംഗളൂര്‍ ഏറനാട് എക്‌സ്പ്രസ് (20/8/18) നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും.

2. ട്രെയിന്‍ നമ്പര്‍ 13352

ആലപ്പുഴ- ധന്‍ബദ് എക്‌സ്പ്രസ് (20/8/18) ആലപ്പുഴയില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ വരെയുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്നതായിരിക്കും.

3. ട്രെയിന്‍ നമ്പര്‍ 16341

ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x