തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇത്തരം സര്‍വീസുകള്‍ വ്യാപിപ്പിക്കും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വനിതകള്‍ക്കു മാത്രമായുള്ള പിങ്ക് ബസ് സര്‍വീസിന് തുടക്കമായി. തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇത്തരം സര്‍വീസുകള്‍ വ്യാപിപ്പിക്കും.
വനിതാ യാത്രക്കാര്‍ക്ക് മാത്രമായി ആരംഭിച്ച സര്‍വീസില്‍ കണ്ടക്ടറും വനിതയായിരിക്കും. കോഴിക്കോട്ട് നിന്ന് വെഞ്ഞാറമൂട്, കഴക്കൂട്ടം, ആറ്റിങ്ങല്‍, പേരൂര്‍ക്കട, നീറമണ്‍കര റൂട്ടുകളിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.