മലേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന ബാല ലൈംഗികത തടയാനായി നടിയായ ലിസ സുറിഹാനി മുന്നിട്ടിറങ്ങുന്നു
മലേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന ബാല ലൈംഗികത തടയാനായി നടിയായ ലിസ സുറിഹാനി മുന്നിട്ടിറങ്ങുന്നു. പ്രിഡേറ്റര്‍ ഇന്‍ മൈ ഫോണ്‍ എന്ന ഫെയ്സ്ബുക് പേജില്‍ അവര്‍ ഇന്ന് ലൈവ് ആയി വരും. ഇതിനായി പാര്‍ലമെന്‍റ് അംഗങ്ങളെയുള്‍പ്പെടെ അവര്‍ ബന്ധപ്പെടും.
കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ബില്ലിനെ പിന്തുണക്കാനാണ് ഇത്തരമൊരു സംരംഭം അവര്‍ ഒരുക്കുന്നത്. പ്രിഡേറ്റര്‍ ഇന്‍ മൈ ഫോണ്‍ എന്നാ പേരിലുള്ള റേജ് നിര്‍മിച്ച ഡോക്ക്യുമെന്‍ററിയിലൂടെയാണ് നടി ഇതിനെക്കുറിച്ച് ബോധാവതിയായത്.
ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കൊച്ചുകുട്ടികളാണെന്ന വ്യാജേന ഓണ്‍ലൈനില്‍ കുട്ടികളെ ഇതിലേക്ക് കൊണ്ടുവരുന്ന ഇടപാടുകാരുമായി സംസാരിക്കുന്നതാണ് ഈ ഡോക്യുമെന്‍ററി യില്‍ പ്രതിപാദിക്കുന്നത്.
ബാലപീഡനത്തിന് ഇരയായവരുമായി ലിസ ഇതിനകം സംസാരിച്ചിരുന്നു. മുതിരന്നവരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചകളാണ് ലിസയെ ഇതിന് പ്രേരിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s Taking place i am new to this, I stumbled upon this I have found It positively helpful and it has helped me out loads.
I hope to give a contribution & assist other users like its aided me.
Good job.
I like the helpful info you supply to your articles. I will bookmark your weblog and test once more here
regularly. I’m reasonably certain I will be informed lots of new stuff right right here!
Best of luck for the next!