ഈ സംവിധാനം വഴി ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കില്‍ പണമിടപാട് നടത്തുന്നതിന് സാധിക്കും.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഫിംഗര്‍പ്രിന്റ് തിരിച്ചറിഞ്ഞു പണം കൈമാറുന്ന ആധാര്‍ പേ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഈ സംവിധാനം വഴി ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കില്‍ പണമിടപാട് നടത്തുന്നതിന് സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.