Currency

നെടുമ്പാശേരി വിമാനത്താവളം ആഗസ്റ്റ് 26വരെ അടച്ചിടും

സ്വന്തം ലേഖകന്‍Friday, August 17, 2018 2:17 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാത്ത സാഹചര്യമാണ്.

നേരത്തെ ശനിയാഴ്ച വരെ അടച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. റണ്‍വെയിലും വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടച്ചിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x