Currency

സ്വര്‍ണം കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരില്ല

സ്വന്തം ലേഖകന്‍Sunday, November 27, 2016 8:31 pm

സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം.

ന്യൂഡല്‍ഹി: സ്വര്‍ണം കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരില്ല. സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം.

ബാങ്ക് ലോക്കറുകള്‍ ഡിജിറ്റലാക്കുന്നുവെന്ന അഭ്യൂഹവും ഇതിനോടനുബന്ധിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള പ്രചാരണവും സര്‍ക്കാര്‍ നിഷേധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x