വിവിധ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചിട്ടുള്ള നോര്‍ക്ക റൂട്ട്സിന്റെ സ്കില്‍ അപ്ഗ്രഡേഷന് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ലേക്ക് നീട്ടി.
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചിട്ടുള്ള നോര്‍ക്ക റൂട്ട്സിന്റെ സ്കില്‍ അപ്ഗ്രഡേഷന് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ലേക്ക് നീട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.