ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റിലേയ്ക്ക് പണമിടുന്നതിന് പേ ടിഎം ഫീസ് ഏര്‍പ്പെടുത്തി. രണ്ട് ശതമാനം ഫീസാണ് പേ ടിഎം ഈടാക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് പണമിട്ട് തിരിച്ച് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് വ്യാപകമായിതിനെതുടര്‍ന്നാണ് ഫീസ് ഈടാക്കാനുള്ള തീരുമാനം.
ന്യൂഡല്‍ഹി: ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റിലേയ്ക്ക് പണമിടുന്നതിന് പേ ടിഎം ഫീസ് ഏര്‍പ്പെടുത്തി. രണ്ട് ശതമാനം ഫീസാണ് പേ ടിഎം ഈടാക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് പണമിട്ട് തിരിച്ച് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് വ്യാപകമായിതിനെതുടര്‍ന്നാണ് ഫീസ് ഈടാക്കാനുള്ള തീരുമാനം.
നിലവില്‍ വാലറ്റിലെ പണം ബാങ്കിലേയ്ക്ക് മാറ്റുന്നതിന് പേ ടിഎം ഇതുവരെ ചാര്‍ജുകളൊന്നും ഈടാക്കിയിരുന്നില്ല. അതേസമയം, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ വഴി പേ ടിഎമ്മിലേയ്ക്ക് പണം മാറ്റുന്നതിന് നിരക്കുകളൊന്നും ഈടാക്കുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.