Currency

55 വയസ് കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു

സ്വന്തം ലേഖകന്‍Wednesday, January 4, 2017 12:14 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. 55 വയസ് കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. അര്‍ഹരായവരുടെ പട്ടിക സാമൂഹിക ക്ഷേമ വകുപ്പ് ശേഖരിക്കുകയാണ്.

55മുതല്‍ 60 വയസുവരെയുള്ളവരെ ഒരു വിഭാഗമാക്കിയും, 60തിന് മുകളില്‍ പ്രായം ഉള്ളവരെ പ്രത്യേക വിഭാഗമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ പെന്‍ഷന്‍ കൊടുത്തു തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x