Currency

ഹയര്‍ സെക്കന്‍ഡറി പ്രവേശനം: തീയതി നീട്ടി

സ്വന്തം ലേഖകന്‍Thursday, May 18, 2017 7:43 am

കൊച്ചി: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഹൈക്കോടതി നീട്ടി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി രണ്ടാഴ്ചേത്തക്കാണ് ഹൈക്കോടതി നീട്ടിയത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തില്‍ അവര്‍ക്കുകൂടി അവസരം അനുവദിക്കാനാണ് തീയതി നീട്ടിയിട്ടുള്ളത്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അപേക്ഷാതീയതി മേയ് 22നു അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരായ ഹര്‍ജി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x