രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന നികുതി ഇളവ് നിയമ വിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കി ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തള്ളി.
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച ആദായനികുതി ഇളവ് സുപ്രീം കോടതി ശരിവച്ചു. രാഷ്ട്‌രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന നികുതി ഇളവ് നിയമ വിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കി ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തള്ളി.
നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ആദായ നികുതിയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. 1961 ലെ ആദായ നികുതി ചട്ടത്തിന്റെ 13 എ വകുപ്പ് പ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികളെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.