Currency

മഴ: മസ്‌കത്ത് വിമാനം തിരിച്ചുവിട്ടു

സ്വന്തം ലേഖകന്‍Saturday, July 21, 2018 12:06 pm

കരിപ്പൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഒമാന്‍ എയറിന്റെ മസ്‌കത്ത്- കോഴിക്കോട് വിമാനം പുലര്‍ച്ചെ നാലിന് കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 158 യാത്രക്കാരുണ്ടായിരുന്ന വിമാനം രാവിലെ എട്ടരയ്ക്കു കരിപ്പൂരില്‍ തിരിച്ചെത്തി.

പുലര്‍ച്ചെ അഞ്ചിനു മസ്‌കത്തിലേക്കു തുടര്‍ സര്‍വീസ് നടത്തേണ്ട വിമാനം 9.20നു 154 യാത്രക്കാരുമായി യാത്രതിരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x