നിലവിലുള്ള നൂറുരൂപ പിന്‍വലിക്കാതെയാണ് പുതിയവ ഇറക്കുകയെന്നും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ പറയുന്നു.
മുംബൈ: 20, 50 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ 100 രൂപ നോട്ടുകളും ചില മാറ്റങ്ങളോടെ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവിലുള്ള നൂറുരൂപ പിന്‍വലിക്കാതെയാണ് പുതിയവ ഇറക്കുകയെന്നും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ പറയുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പോടുകൂടി ഇറക്കുന്ന നോട്ടില്‍ ബ്ലീഡ് ലൈനും വലുപ്പത്തിലുള്ള തിരിച്ചറിയല്‍ മാര്‍ക്കും വലുതായിട്ടായിരിക്കും ഉണ്ടാവുക. അതേസമയം എത്ര നോട്ടുകള്‍ പുതിയതായി ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.