Currency

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍Friday, January 27, 2017 2:07 pm

തിരുവനന്തപുരം: റഷ്യന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്തു. റഷ്യന്‍ സ്വദേശി ഡാനിയല്‍ ആണ് ആത്മഹത്യ ചെയ്തത്. മുബൈയിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു ഡാനിയല്‍.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മുബൈയിലേക്ക് പോകാനെത്തിയ ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x