കണ്ണൂര്‍- കാസര്‍കോട് സ്പെഷ്യല്‍ പാസഞ്ചറുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് റെയില്‍വെയുടെ വിശദീകരണം. ലാഭകരമായാല്‍ സര്‍വ്വീസ് പുനരാംരഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
കണ്ണൂര്‍: സ്പെഷ്യല്‍ പാസഞ്ചര്‍ റെയില്‍വേ നിര്‍ത്തലാക്കി. കണ്ണൂര്‍- കാസര്‍കോട് സ്പെഷ്യല്‍ പാസഞ്ചറുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് റെയില്‍വെയുടെ വിശദീകരണം. ലാഭകരമായാല്‍ സര്‍വ്വീസ് പുനരാംരഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
ഇതിന് പുറമേ കാസര്‍കോട്- ബൈന്ദൂര്, പാലക്കാട് ടൗണ്‍- പൊള്ളാച്ചി പാസഞ്ചര്‍, പളനി-പൊള്ളാച്ചി പാസഞ്ചര്‍ എന്നിവയും റെയില്‍വെ നിര്‍ത്തലാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.