എസ്.എസ്.എല്‍.സി-പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴയോടുകൂടി ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ ഏഴ് വരെ ദീര്‍ഘിപ്പിച്ചതായി പരീക്ഷാഭവന്‍ അറിയിച്ചു.
തിരുവനന്തപുരം: എസ്.എസ്.എല്‍.സി-പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴയോടുകൂടി ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ ഏഴ് വരെ ദീര്‍ഘിപ്പിച്ചതായി പരീക്ഷാഭവന്‍ അറിയിച്ചു. പിഴകൂടാതെയുളള ഫീസ് ഹെഡ്മാസ്റ്റര്‍മാര്‍ ട്രഷറികളില്‍ അടയ്ക്കുവാനുളള അവസാന തീയതി നവംബര്‍ 30 വരെയും പിഴയോടുകൂടി ലഭിച്ച ഫീസും എസ്.എസ്.എല്‍.സി കാര്‍ഡിന്റെ ഫീസും ട്രഷറികളില്‍ അടയ്ക്കുവാനുളള അവസാന തീയതി ഡിസംബര്‍ ഒമ്പതു വരെയും നീട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.