Currency

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനവുമായി സുപ്രീം കോടതി

സ്വന്തം ലേഖകന്‍Tuesday, October 10, 2017 12:43 pm

മലിനീകരണം തടയുക ലക്ഷ്യമിട്ട് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വില്‍പന ഇത്തവണയും നിരോധിച്ചിരിക്കുകയാണ് സുപ്രീം കോടതി. നവംബര്‍ ഒന്നു വരെയാണ് നിരോധനം.

ന്യൂഡല്‍ഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവുമായി വീണ്ടും സുപ്രീം കോടതി. മലിനീകരണം തടയുക ലക്ഷ്യമിട്ട് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വില്‍പന ഇത്തവണയും നിരോധിച്ചിരിക്കുകയാണ് സുപ്രീം കോടതി. നവംബര്‍ ഒന്നു വരെയാണ് നിരോധനം.

ദിപാവലി അടുത്ത സാഹചര്യത്തിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം നവംബറിലും സുപ്രിം കോടതി സമാന ഉത്തരവിറക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x