Currency

ഹര്‍ത്താല്‍ നിരോധിക്കാനാവില്ല: സുപ്രീംകോടതി

സ്വന്തം ലേഖകന്‍Saturday, April 1, 2017 10:26 am

ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനുളള അവകാശം മൗലികാവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതി ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനുളള അവകാശം മൗലികാവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതി ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി കോടതി തളളി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x