ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവര്‍ക്കും ലോന്‍ഡ്രി, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് നിയമം ബാധകമാകുക. ഉത്തരവ് മാര്‍ച്ച് 28 മുതല്‍ നിലവില്‍ വരും. വാക്സിനെടുത്തവരെ മാത്രമാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക.