വാണിജ്യ സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരെയും വാഹന വ്യവസ്ഥ ലംഘിക്കുന്നവരെയും കണ്ടെത്താന്‍ ഫൂട്ട് പട്രോള്‍ സംഘത്തെ വിന്യസിപ്പിച്ചു. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, ഇഹ്തെറാസ് ആപ്ലിക്കേഷന്‍ ആക്ടീവ് ആക്കല്‍, വാഹന വ്യവസ്ഥ, ഹോം ക്വാറന്റീന് ചട്ടങ്ങള്‍ എന്നിവ പാലിച്ചില്ലെങ്കില്‍ പിടിയിലാകും.