നോട്ട് നിരോധനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒമ്പതാം തീയ്യതി മുതല്‍ 9ാം തീയ്യതി വരെ പണം അടയ്ക്കാനുള്ളവരുടെ തീയ്യതി 30വരെ നീട്ടി.
തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയവരുടെ കണക്ഷന്‍ ഈ മാസം 30വരെ വിച്ഛേദിക്കില്ല. നോട്ട് നിരോധനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒമ്പതാം തീയ്യതി മുതല്‍ 9ാം തീയ്യതി വരെ പണം അടയ്ക്കാനുള്ളവരുടെ തീയ്യതി 30വരെ നീട്ടി.
ഈ കാലയളവില്‍ പിഴ ഈടാക്കേണ്ടതില്ലെന്നും കെഎസ്ഇബി തീരുമാനിച്ചു. കുടിശിക തുക ചെക്കായും സ്വീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.