Currency

ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ മോദിയ്ക്ക് ഒമ്പതാം സ്ഥാനം

Thursday, December 15, 2016 2:30 pm

ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ വാര്‍ഷിക പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒമ്പതാം സ്ഥാനം. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍ ആണ് ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ന്യൂയോര്‍ക്ക്: ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ വാര്‍ഷിക പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒമ്പതാം സ്ഥാനം. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍ ആണ് ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപ് രണ്ടാം സ്ഥാനത്താണ്. 74 പേരുള്ള പട്ടികയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ മൂന്നാം സ്ഥാനത്തും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. പോപ് ഫ്രാന്‍സിസ് ആണ് അഞ്ചാം സ്ഥാനത്ത്. 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഏഴാം സ്ഥാനത്തും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പത്താം സ്ഥാനത്തുമാണ്. അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ ജാനറ്റ് യെല്ലന്‍, ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പെജ് എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റുള്ളവര്‍. ഈ വര്‍ഷത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 28 പേരും ലോകത്തെ മുന്‍ നിര കമ്പനികളുടെ സിഇഒമാരാണ്. ഇവരില്‍ അമേരിക്കന്‍ കമ്പനി ഉടമകള്‍ മുന്നില്‍ നില്‍ക്കുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ മോദിയ്ക്ക് ഒമ്പതാം സ്ഥാനം”

  1. Fantastic website. A lot of useful info here.

    I’m sending it to several buddies ans additionally sharing in delicious.
    And certainly, thank you for your sweat!

  2. Philipp says:

    Hi, I think your blog might be having web browser compatibility issues.
    When I take a look at your blog in Safari, it looks fine however, if opening in I.E., it’s got some overlapping issues.
    I just wanted to give you a quick heads up!

    Apart from that, great website!

  3. Alice says:

    Good day! This is my 1st comment here so I just wanted to give a
    quick shout out and say I genuinely enjoy reading
    your posts. Can you recommend any other blogs/websites/forums
    that cover the same topics? Thanks a ton!

  4. When I originally commented I seem to have clicked
    on the -Notify me when new comments are added- checkbox and from now on each time a comment is
    added I receive 4 emails with the same comment. There has to be an easy method you can remove
    me from that service? Thank you!

  5. Makayla says:

    Wow that was unusual. I just wrote an very long comment but after
    I clicked submit my comment didn’t show up. Grrrr… well I’m not writing all that over again. Anyways, just
    wanted to say wonderful blog!

Comments are closed.

Top
x