24 മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി വരുന്നു. വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ചാണ് അവധി. പിന്നീട്, നാലാം ശനിയാഴ്ച, ഞായര്‍ എന്നിവയാണ്.
തിരുവനന്തപുരം: 24 മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി വരുന്നു. വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ചാണ് അവധി. പിന്നീട്, നാലാം ശനിയാഴ്ച, ഞായര്‍ എന്നിവയാണ്.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.അതേസമയം 28 ന് ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരം പിന്‍വലിച്ചില്ലെങ്കില്‍ അന്നും ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതേസമയം ബാങ്ക് അവധി എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.