Currency

ഇന്ന് മകര വിളക്ക്; ശബരിമല കനത്ത സുരക്ഷയില്‍

സ്വന്തം ലേഖകന്‍Saturday, January 14, 2017 1:11 pm

പത്തനംതിട്ട: ഇന്ന് മകര വിളക്ക്. മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പതിനായിരങ്ങള്‍ മകര ജ്യോതി ദര്‍ശനത്തിനെത്തുന്നതിനാല്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമടക്കം ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആര്‍ടിസി 1000 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x