Currency

ഇന്ത്യയില്‍ മൂന്നു കോണ്‍സുലര്‍ ഓഫീസുകള്‍ കൂടി യുഎഇ തുറക്കും

സ്വന്തം ലേഖകന്‍Saturday, December 9, 2017 10:59 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് കോണ്‍സുലര്‍ ഓഫീസുകള്‍ കൂടി യുഎഇ തുറക്കും. ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയയാണ് ഇക്കാര്യം പ്രഖ്യാപിച്ച്ത. ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലര്‍ ഓഫീസുകള്‍ തുറക്കുക.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ ഇമെയില്‍ സന്ദേശത്തിലാണ് യുഎഇ എംബസി ഇക്കാര്യം സ്ഥിരീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x