സംസ്ഥാനത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും, മൊബൈല്‍ ത്രിവേണികളിലും ക്രിസ്മസ് പ്രമാണിച്ച് നടത്തിവന്നിരുന്ന ഡിസ്‌കൗണ്ട് മേള ഡിസംബര്‍ 31 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും, മൊബൈല്‍ ത്രിവേണികളിലും ക്രിസ്മസ് പ്രമാണിച്ച് നടത്തിവന്നിരുന്ന ഡിസ്‌കൗണ്ട് മേള ഡിസംബര്‍ 31 വരെ നീട്ടിയെന്ന് കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളിലും മറ്റ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളിലും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I love your blog.. very nice colors & theme. Did you create this website yourself or did you hire someone to
do it for you? Plz reply as I’m looking to construct my own blog and would like to
find out where u got this from. appreciate it
Everyone loves what you guys are up too. This kind of clever work and coverage!
Keep up the terrific works guys I’ve included you guys to my
own blogroll.