രാജ്യത്തെ ഇരുപതിൽ ഒരാളും വിഷാദരോഗിയാണെന്ന് കണ്ടെത്തൽ. ബെങ്കളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്സസ് നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.
ന്യൂഡൽഹി: രാജ്യത്തെ ഇരുപതിൽ ഒരാളും വിഷാദരോഗിയാണെന്ന് കണ്ടെത്തൽ. ബെങ്കളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്സസ് നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വ്യക്തികളെ സർവ്വേയ്ക്ക് വിധേയരാക്കി. ഇതിൽ ആറ് കോടിയോളം പേര്‍ തീവ്രമായ വിഷാദരോഗത്തിനു അടിമയാണ്.
വിഷാദരോഗികളിൽ അധികവും 40 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരാണ്. നഗരങ്ങളിലുള്ളവര്‍ക്കാണ് ഗ്രാമങ്ങളിലുള്ളവരെക്കാള്‍ വിഷാദരോഗമുള്ളത്. സ്ത്രീകളില്‍ വിധവകളും വിവാഹ മോചനം ചെയ്തവരുമാണ് കൂടുതല്‍ വിഷാദം അനുഭവിക്കുന്നതെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. 150 ദശലക്ഷത്തോളം പേര്‍ക്ക് മാനസിക ശുശ്രൂഷ ആവശ്യമാണെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Way cool! Some extremely valid points! I appreciate you penning this post and also the rest
of the website is really good.
What’s up, this weekend is fastidious designed for me,
for the reason that this moment i am reading this fantastic
informative post here at my home.