Currency

40 ശതമാനം വരെ വിലക്കുറവിൽ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണി ഒരുക്കുന്നു

സ്വന്തം ലേഖകൻMonday, December 19, 2016 9:36 pm

ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്‌ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും.ഡിസംബര്‍ 24 വരെയാണ് ഈ സൗകര്യം.

തിരുവനന്തപുരം:കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം ഡിസ്‌കൗണ്ടില്‍ ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നു. ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്‌ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും.ഡിസംബര്‍ 24 വരെയാണ് ഈ സൗകര്യം.

കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 21 മുതല്‍ 24 വരെ തീയതികളില്‍ പ്രത്യേക വിപണികള്‍ ഒരുക്കും.

ഇവിടെ സബ്‌സിഡി വിലയില്‍ ലഭിക്കുന്ന ഇനം, വിപണി വില, ക്രിസ്മസ് സ്‌പെഷ്യല്‍ വില എന്ന നിലയില്‍ ചുവടെ:

അരി-30 രൂപ മുതല്‍ 40 രൂപ വരെ -25,

പഞ്ചസാര-40 രൂപ മുതല്‍ 42 രൂപ വരെ-22,

കേര വെളിച്ചെണ്ണ 150 രൂപ വരെ-90,

കേക്ക് 650 gm 200 -165.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “40 ശതമാനം വരെ വിലക്കുറവിൽ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണി ഒരുക്കുന്നു”

  1. Simply wish to say your article is as surprising.
    The clearness in your post is just excellent and i could
    assume you are an expert on this subject. Well with
    your permission let me to grab your feed to keep up
    to date with forthcoming post. Thanks a million and please carry on the gratifying work.

  2. I am really impressed with your writing skills and also with the layout on your blog.
    Is this a paid theme or did you modify it yourself? Anyway keep
    up the excellent quality writing, it’s rare to see a nice blog like this one today.

  3. Miranda says:

    magnificent issues altogether, you just received a new
    reader. What might you recommend about your submit that you just
    made some days ago? Any certain?

Comments are closed.

Top
x