ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും.ഡിസംബര്‍ 24 വരെയാണ് ഈ സൗകര്യം.
തിരുവനന്തപുരം:കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം ഡിസ്കൗണ്ടില്‍ ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നു. ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും.ഡിസംബര്‍ 24 വരെയാണ് ഈ സൗകര്യം.
കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 21 മുതല്‍ 24 വരെ തീയതികളില്‍ പ്രത്യേക വിപണികള്‍ ഒരുക്കും.
ഇവിടെ സബ്സിഡി വിലയില്‍ ലഭിക്കുന്ന ഇനം, വിപണി വില, ക്രിസ്മസ് സ്പെഷ്യല്‍ വില എന്ന നിലയില്‍ ചുവടെ:
അരി-30 രൂപ മുതല്‍ 40 രൂപ വരെ -25,
പഞ്ചസാര-40 രൂപ മുതല്‍ 42 രൂപ വരെ-22,
കേര വെളിച്ചെണ്ണ 150 രൂപ വരെ-90,
കേക്ക് 650 gm 200 -165.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Simply wish to say your article is as surprising.
The clearness in your post is just excellent and i could
assume you are an expert on this subject. Well with
your permission let me to grab your feed to keep up
to date with forthcoming post. Thanks a million and please carry on the gratifying work.
I am really impressed with your writing skills and also with the layout on your blog.
Is this a paid theme or did you modify it yourself? Anyway keep
up the excellent quality writing, it’s rare to see a nice blog like this one today.
magnificent issues altogether, you just received a new
reader. What might you recommend about your submit that you just
made some days ago? Any certain?