Currency

ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയി; യാത്ര തുടരാനാകാതെ എയര്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Friday, December 23, 2016 3:32 pm

കൊച്ചി: പൈലറ്റ് ഇറങ്ങി പോയതിനെ തുടര്‍ന്നു യാത്രക്കാര്‍ വിമാനത്തില്‍ ബഹളം വെച്ചു. എയര്‍ ഇന്ത്യ ദുബായ് കോഴിക്കോട് വിമാനം മൂടല്‍മഞ്ഞ് മൂലം 10.30നാണു കൊച്ചിയിലിറക്കിയത്. എന്നാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞതു ചൂണ്ടിക്കാട്ടി പൈലറ്റ് ഇറങ്ങി പോയതിനാല്‍ തുടര്‍യാത്ര മുടങ്ങുകയായിരുന്നു. പുതിയ ക്രൂവിനെ എത്തിച്ചു യാത്ര തുടരുമെന്നു അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയി; യാത്ര തുടരാനാകാതെ എയര്‍ ഇന്ത്യ”

  1. I’m now not positive where you are getting your info, but good topic.
    I needs to spend some time studying more or working out more.
    Thank you for wonderful information I used to be looking for this info for
    my mission.

  2. Rich says:

    Hi, I wish for to subscribe for this webpage to obtain most recent
    updates, so where can i do it please assist.

Comments are closed.

Top
x