രാജ്യത്ത് മുഴുവന്‍ വിമാനത്താവളങ്ങളിലും കര്‍ശന സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സിഐഎസ്എഫ് പൊലീസ് വിഭാഗങ്ങള്‍ക്കാണ് സുരക്ഷയൊരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: രാജ്യത്ത് മുഴുവന്‍ വിമാനത്താവളങ്ങളിലും കര്‍ശന സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സിഐഎസ്എഫ് പൊലീസ് വിഭാഗങ്ങള്‍ക്കാണ് സുരക്ഷയൊരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ഈ മാസം 30 വരെ സന്ദര്‍ശകരെ വിമാനത്താവളത്തിനകത്ത് പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.