ഡ്രൈവിങ് പരീക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ ഘടന പ്രകാരമുള്ള ഡ്രൈവിങ് വൈദഗ്ധ്യ പരീക്ഷ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം: ഡ്രൈവിങ് പരീക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ ഘടന പ്രകാരമുള്ള ഡ്രൈവിങ് വൈദഗ്ധ്യ പരീക്ഷ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
കണ്ണൂര്‍, കോഴിക്കോട് കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ് ടെസ്റ്റ് സംവിധാനമുള്ളത്. ഇതേ മാനദണ്ഡങ്ങളാകും കമ്പ്യൂട്ടര്വല്കൃതമല്ലാത്ത ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും നടപ്പാക്കുക. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുക കൂടുതൽ ശ്രമകരമാകും.
പ്രധാന പരിഷ്കാരങ്ങൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.