Currency

11 ലക്ഷം പാൻ ഡീആക്റ്റിവേറ്റ് ചെയ്തിരിക്കുന്നു: നിങ്ങളുടെ പാൻ ആക്റ്റീവ് ആണോയെന്ന് അറിയാം

സ്വന്തം ലേഖകൻMonday, August 7, 2017 9:05 pm

സമീപകാലത്ത് 11,44,211 പാൻ കാർഡുകൾ കേന്ദ്രസർക്കാർ ഡീആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്. ഒന്നിലധികം പാൻ കാർഡുകൾ കൈവശമുണ്ടെന്ന് കരുതുന്നവരുടെ പാൻ അക്കൗണ്ടുകളാണു ഇല്ലാതാക്കുകയോ താൽക്കാലികമായി വിച്ഛേദിക്കുകയോ ചെയ്തിരിക്കുന്നത്. നിങ്ങളുടെ പാൻ ആക്റ്റീവ് ആണോ എന്ന് അറിയുന്നത് എങ്ങനെയെന്ന് നോക്കാം

  1. ഇവിടെ ക്ലിക്ക് ചെയ്യുകയോ https://incometaxindiaefiling.gov.in/e-Filing/Services/KnowYourPanLinkGS.html ഈ വിലാസത്തിൽ പോകുകയോ ചെയ്യുക 
  2. തുടർന്നു ലഭിക്കുന്ന ഫോം പൂരിപ്പിക്കുകtax4
  3. സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക tax2
  4. നിങ്ങളുടെ പാൻ ആക്റ്റീവ് ആണോ ഡീആക്റ്റീവ് ആണോയെന്ന് സ്ക്രീനിൽ കാണാംtax3

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x