Currency

വൈകിട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും

സ്വന്തം ലേഖകന്‍Tuesday, October 23, 2018 2:55 pm

മുംബൈ: ഇന്ന് വൈകിട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും. ഇരു റണ്‍വേകളിലും അറ്റുകുറ്റപ്പണി നടക്കുന്നതിനാലാണ് വിമാനത്താവളം പ്രവര്‍ത്തിക്കാത്തത്. ഇന്ന് രാവിലെ 11 മണി മുതല്‍ ആറ് മണിക്കൂറോളം വിമാനത്താവളം അടച്ചിടും.

രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാത്താവളങ്ങളില്‍ ഒന്നായ മുംബൈ വിമാനത്താവളത്തില്‍ സര്‍വ്വീസ് നിറുത്തന്നതോടെ നിരവധി ദേശീയ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകളെ ബാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x