Currency

കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ വിമാനം വൈകുന്നു

സ്വന്തം ലേഖകന്‍Monday, October 29, 2018 11:42 am

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഇന്ന് രാവിലെ 11.00 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എ.ഐ 937-ാം നമ്പര്‍ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x