Currency

വ്യാപാര ക്ഷേമനിധി അംഗത്വം ഒക്ടോബര്‍ 31 വരെ പുതുക്കാം

Tuesday, October 25, 2016 9:12 am

വ്യാപാര ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം: വ്യാപാര ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

എ, ബി, സി, ഡി ക്ലാസുകളില്‍ വാര്‍ഷികമായി അടയ്‌ക്കേണ്ട തുകയ്ക്ക് പുറമെ മുടക്കമുള്ള ഓരോ വര്‍ഷത്തിനും യഥാക്രമം ഇരുനൂറ്, നൂറ്റിയന്‍പത്, നൂറ്, അന്‍പത് രൂപ നിരക്കില്‍ പിഴ അടച്ച് അംഗത്വം പുതുക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x