Currency

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ഏപ്രില്‍ ഒന്ന് മുതല്‍

സ്വന്തം ലേഖകന്‍Friday, February 15, 2019 2:00 pm

കണ്ണൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലാകും സര്‍വീസ്. രാവിലെ 7.10ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ വഴി 11.10ന് കുവൈത്തില്‍ എത്തും. കുവൈത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.10ന് പുറപ്പെട്ട് വൈകിട്ട് 7.10ന് കണ്ണൂരില്‍ എത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x