Currency

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം വൈകി

സ്വന്തം ലേഖകന്‍Saturday, July 7, 2018 12:29 pm

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ വൈകി. ഇന്നലെ രാവിലെ 8.45നു മുംബൈയില്‍നിന്നു കോഴിക്കോട്ട് എത്തേണ്ട വിമാനം ഉച്ചയ്ക്ക് ഒന്നോടെയാണ് എത്തിയത്.

സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട്, 11.25നു ദുബായിലേക്കു പോകേണ്ട ഈ വിമാനം ഉച്ചയ്ക്കു രണ്ടോടെയാണു പുറപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x